Special motivation class by Satish Kumar Menon - Unacademy Youtube live.
തോൽക്കാൻ മനസ്സില്ലാത്ത ഒരു വ്യക്തിയെ ഒരു വിധിക്കും തോൽപ്പിക്കാനാവില്ല. നിങ്ങളുടെ വിധി തീരുമാനിക്കേണ്ടത് നിങ്ങൾ തന്നെയാണ്.
ഒരു മോട്ടിവേഷൻ വേണം എന്നാഗ്രഹിച്ച എന്റെ എല്ലാ കൂട്ടു ക്കാർക്കുമായി ഞാൻ ഈ വീഡിയോ സമർപ്പിക്കുന്നു. വീഡിയോ ഇഷ്ടമായെങ്കിൽ പരമാവധി ചാനലുകളിലേക്ക് ഇത് ഷെയർ ചെയ്യുക...
പലപ്പോഴും ഒരു ഗവൺമെന്റ് ജോലി എന്നത് ജീവിതം സുരക്ഷിതമാക്കാനും , സമൂഹത്തിൽ അംഗീകാര ലബ്ധിക്കു വേണ്ടിയുള്ളതുo മാത്രമായി നമ്മുക്ക് മാറുന്നു. ഒരു സമൂഹത്തെ തന്നെ സ്വാധീനിക്കാനുള്ള വീര ചക്രമാണ് സർക്കാർ സർവീസിലൂടെ നമ്മൾ നേടിയെടുക്കാൻ പോകുന്നത്. ജോലിക്കായി പഠിക്കുന്നതിന് മുമ്പ് നമ്മുക്ക് എങ്ങനെ മാനസികമായി തയ്യാറെടുക്കാം. ഞാൻ കേട്ടിട്ടുള്ള ഏറ്റവും മോട്ടിവേഷനൽ ആയ ഒരു കഥ നമ്മുക്കിന്ന് അൺ അക്കാദമി യൂട്യൂബ് ചാനലിലൂടെ പരിചയപ്പെടാം. ഒരുക്കങ്ങൾ തുടങ്ങാം ആത്മവിശ്വാസത്തോടെ...

COMMENTS