----------------

Kerala PSC Important Notifications 2020 - Last Date February 5

Kerala PSC Important Notifications 2020
Kerala public service commission recently invited applications in various categories. The main and important notification with the category number is given below. The last date of application submission is 5th February 2019. So all the candidates apply before the last date. The KPSC site may not work properly when the last time rush.

ഇത് വരെ അപേക്ഷിച്ചിട്ടില്ലാത്തവർ ഉടൻ അപേക്ഷ സമർപ്പിക്കുക. (എല്ലാ തസ്തികകളിലേക്കും അപേക്ഷിക്കേണ്ട അവസാന തീയ്യതി ഫെബ്രുവരി 5 ആണ് )

 Kerala PSC Important Notifications 2020

📌 കേരള PSC ഇപ്പോൾ അപേക്ഷിക്കാവുന്ന പ്രധാനപ്പെട്ട തസ്തികകൾ.

psc 2020 notifications
🛎 അവസാന തീയതി - 5 ഫെബ്രുവരി 2020.
📌 അപേക്ഷിച്ചിട്ടില്ലാത്തവർ അപേക്ഷ സമർപ്പിക്കുക.
📌 ഒരുപാടാളുകൾ ഈ വാർത്ത അറിയാത്തത് കൊണ്ട് സുവർണ്ണാവസരം നഷ്ടപ്പെടുത്തുന്നുണ്ട്..
📌 അത് കൊണ്ട് നിങ്ങളുടെ പരമാവധി ഈ വാർത്ത ഷെയർ ചെയ്യുക.

🔹 ലാസ്റ്റ് ഗ്രേഡ് സെർവന്റ്
എല്ലാ ജില്ലകളിലും ഒഴിവുകൾ
ശമ്പളം: 16,500 – 35,700 (തുടക്കം: 20,000)
പ്രായ പരിധി: 18 - 36.
〰️〰️〰️〰️〰️〰️〰️
🔹 ഫീൽഡ് ഹെൽത്ത് വർക്കർ
എല്ലാ ജില്ലകളിലും ഒഴിവുകൾ
ശമ്പളം: 17,000-37,500 (തുടക്കം 20,000+)
പ്രായ പരിധി: 18 - 36
〰️〰️〰️〰️〰️〰️〰️
🔹 പോലീസ് കോൺസ്റ്റബിൾ 
ശമ്പളം: 22,200 - 48,000 (തുടക്കം: 25,000+)
പ്രായ പരിധി: 18 - 26
〰️〰️〰️〰️〰️〰️〰️
🔹 സിവിൽ എക്‌സൈസ് ഓഫീസർ
എല്ലാ ജില്ലകളിലും ഒഴിവുകൾ
ശമ്പളം: 20,000 – 45,800 (തുടക്കം: 24,000+)
പ്രായ പരിധി: 18 - 26
〰️〰️〰️〰️〰️〰️〰️
🔹 കേരള പോലീസ് SI
ശമ്പളം: 32,300 – 68,700 (തുടക്കം: 39,000+)
പ്രായ പരിധി: 20 - 31
〰️〰️〰️〰️〰️〰️〰️
🔹 അസിസ്റ്റന്റ് ജയിലെർ
ശമ്പളം: 30,700 – 65,400 (തുടക്കം: 37000+) 
പ്രായ പരിധി: 18-36
〰️〰️〰️〰️〰️〰️〰️
🔹 എക്സൈസ് ഇൻസ്‌പെക്ടർ
ശമ്പളം: 30,700 – 65,400 (തുടക്കം: 37000+) 
പ്രായ പരിധി: 19 - 31
〰️〰️〰️〰️〰️〰️〰️
🔹 സായുധ പോലീസ് SI
ശമ്പളം: 32,300 – 68,700 (തുടക്കം: 39,000+)
പ്രായ പരിധി: 20-31
〰️〰️〰️〰️〰️〰️〰️
🔹 LP സ്കൂൾ ടീച്ചർ
5000+ പ്രതീക്ഷിത ഒഴിവുകൾ
എല്ലാ ജില്ലകളിലും ഒഴിവുകൾ
യോഗ്യത: SSLC + TTC + K-TET
ശമ്പളം: 25,200 - 54,000 (തുടക്കം: 31,000+)
〰️〰️〰️〰️〰️〰️〰️
🔹 UP സ്കൂൾ ടീച്ചർ
3000+ പ്രതീക്ഷിത ഒഴിവുകൾ
എല്ലാ ജില്ലകളിലും ഒഴിവുകൾ
യോഗ്യത: TTC or B.Ed + K-TET  
ശമ്പളം: 25,200 - 54,000 (തുടക്കം: 31,000+)
〰️〰️〰️〰️〰️〰️〰️
ഇത് വരെ അപേക്ഷിച്ചിട്ടില്ലാത്തവർ ഉടൻ അപേക്ഷ സമർപ്പിക്കുക. (എല്ലാ തസ്തികകളിലേക്കും അപേക്ഷിക്കേണ്ട അവസാന തിയ്യതി ഫെബ്രുവരി 5 ആണ് )
〰️〰️〰️〰️〰️〰️〰️
പരമാവധി കൂട്ടുകാർക്കും ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യുക..നിങ്ങളുടെ ഷെയർ സർക്കാർ ജോലിയെന്ന പലരുടെയും സ്വപ്ന സാക്ഷാത്കാരത്തിന് കാരണമായേക്കാം...

COMMENTS

ALL: 1

Name

Class Test,2,Current Affairs Practice,4,Download,5,English Practice,71,English Topic Wise,32,English Vocabulary,11,GK Capsule,5,GK Practice,85,Malayalam Practice,20,Maths Practice,64,Maths Topic Wise,25,Mock Test,257,Motivation,1,PDF,6,Physics,1,Preliminary Exam,1,PSC Current Affairs,4,PSC English,72,PSC GK,106,PSC GK Today,4,PSC Malayalam,21,PSC Maths,66,PSC News,1,PSC Notes,11,PSC Notifications,1,PSC Science,15,Revision Test,5,SCERT Science,14,SCERT Social Science,12,School Text Books,2,Science Practice,10,Study Notes,24,Text Book Practice,15,Video,7,
ltr
item
Sashmira Academy: Kerala PSC Important Notifications 2020 - Last Date February 5
Kerala PSC Important Notifications 2020 - Last Date February 5
Kerala PSC Important Notifications 2020. Last Date Feb 5. Police Constable, Excise, SI, LP, UP, Field Worker, Boat Lascar etc. Apply Now.
https://1.bp.blogspot.com/-_1J_92cTrmQ/XjmhYDrpslI/AAAAAAAAMeg/1BOe-C-IGhckqwJbgGbLK9z-q488E4SwACLcBGAsYHQ/s1600/kerala%2Bpsc%2Bimportant%2Bnotifications.jpg
https://1.bp.blogspot.com/-_1J_92cTrmQ/XjmhYDrpslI/AAAAAAAAMeg/1BOe-C-IGhckqwJbgGbLK9z-q488E4SwACLcBGAsYHQ/s72-c/kerala%2Bpsc%2Bimportant%2Bnotifications.jpg
Sashmira Academy
https://www.sashmira.com/2020/02/kerala-psc-important-notifications-2020.html
https://www.sashmira.com/
https://www.sashmira.com/
https://www.sashmira.com/2020/02/kerala-psc-important-notifications-2020.html
true
332323677542531711
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home NEXT POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share to a social network STEP 2: Click the link on your social network Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy Table of Content